കുമളി: ഹാഷിഷ് ഓയിലുമായി മൂന്ന് പേർ പിടിയിൽ. കോതമംഗലം സ്വദേശികളായ കാളാപറമ്പി ൽ അമൽ ജോർജ് (32), വടക്കേട ത്ത്പറമ്പിൽ സച്ചു ശശിധരൻ (31), പാറേക്കാട്ട് പി.എച്ച്. അമീർ (41) എന്നിവരാണ് അറസ്റ്റിലായത്.
കുമളിയിൽ നി ന്നാണ് ഇവർ പിടിയിലായത്. 895 ഗ്രാം ഹാഷിഷ് ഓയിൽ ഇവരിൽ നിന്ന് പിടിച്ചെടുത്തു. എസെ സ് ചെക്ക്പോസ്റ്റിൽ വച്ചാണ് പ്ര തികൾ പിടിയിലായത്. കാറിലെ ത്തിയ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയാണ് എക് സൈസ് ഉദ്യോഗസ്ഥർ പരിശോധ ന നടത്തിയത്. തുടർന്നാണ് ഇവ രിൽ നിന്ന് ലഹരി മരുന്ന് കണ്ടെത്തിയത്

