കോട്ടയം കുറുപ്പന്തറ ശനീശ്വർ ക്ഷേത്രത്തിൽ പുനപ്രതിഷ്ഠയും നവീകരണ ബ്രഹ്മകലശ മഹോത്സവവും ജൂലൈ നാലു മുതൽ




കോട്ടയം: കുറുപ്പന്തറ ശനീശ്വർ ക്ഷേത്രത്തിൽ പുനപ്രതിഷ്ഠയും നവീകരണ ബ്രഹ്മകലശ മഹോത്സവവും നാലു മുതൽ . കുറുപ്പന്തറ  ഓമല്ലൂർ ശനീശ്വര ക്ഷേത്രത്തിൽ പുനപ്രതിഷ്ഠയും നവീകരണ ബ്രഹ്മകലശ മഹോത്സവും നാലു മുതൽ ഏഴുവരെ നടക്കും 'നാലിന് രാവിലെ 6 ന് ഗണപതി ഹോമം ' വൈകുന്നേരം 5 ന് ആചാര്യവരണം 'വാസ്തു ഹോമം.വാസ്തു കലശം ' അത്താഴപൂജ എന്നിവ നടക്കും '7 ന് രാവിലെ 4.13 നും 6.13 മദ്ധ്യേയുള്ള മുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി മുണ്ടക്കോടി മന എം വി ദാമോദരൻ നമ്പൂതിരിയുടെയും എം ടി വിഷ്ണു നമ്പൂതിരിയുടെയും മുഖ്യ കാർമ്മികത്വത്തിൽ പ്രത്ഷം ചടങ്ങുകൾ നടക്കും '

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال