വടക്കാഞ്ചേരിയിൽ അകമല സ്വദേശി ഈച്ചരത്ത് വീട്ടിൽ ഉണ്ണികൃഷ്ണനെ മരിച്ചത്. തീവണ്ടി തട്ടി മരിച്ച നിലയിൽ .എങ്കക്കാട് മാരാത്തുകുന്ന് റെയിൽവേ ഗേറ്റുകൾക്കിടയിൽ ഇന്ന് രാവിലെ 9 കാലോടെയാണ് മൃതദേഹം കണ്ടെത്തിയത്ഇന്ന് രാവിലെ 9 മണിയോടെ വടക്കാഞ്ചേരി ഭാഗത്തുനിന്നും ഷൊർണൂർ ഭാഗത്തേക്ക് കടന്നുപോയ ചരക്ക് തീവണ്ടിതട്ടിയാണ് അപകടമെന്ന് പറയുന്നു.
ല.വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തിഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി
