നിക്ഷേപത്തട്ടിപ്പ് കേസ്; നടി ആശ ശരത്തിനെതിരെയുള്ള നടപടികൾക്ക് സ്റ്റേ



കൊച്ചി: നിക്ഷേപ തട്ടിപ്പ് കേസിൽ നടി ആശ ശരത്തിനെതിരായ കേസിലെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കൊട്ടാരക്കര പൊലീസ് എടുത്ത കേസിലെ നടപടികൾ ആണ് സ്റ്റേ ചെയ്തത്. പ്രാണ ഇൻസൈറ്റിന്റെ പേരിൽ നിക്ഷേപ തട്ടിപ്പ് നടത്തി എന്നായിരുന്നു പരാതി.




Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال