സുറിയാനി മുൻ സഭാധ്യക്ഷൻ അഭിവന്ദ്യ മാർ അപ്രേം മെത്രോപ്പോലീത്തയുടെ 84ആം പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് സുരേഷ് ഗോപി

തൃശൂർ : കേന്ദ്ര മന്ത്രിയായി സ്ഥാനം ഏറ്റെടുത്തതിനു ശേഷം ആദ്യമായി തൃശ്ശൂരിൽ എത്തിയ സുരേഷ് ഗോപിക്ക് വൻ സ്വീകരണം ഒരുക്കി ബിജെപി പ്രവർത്തകർ. 



വൈകിട്ട് ആറേകാലോടെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ സുരേഷ് ഗോപിക്ക് പ്രവർത്തകർ വൻ സ്വീകരണമാണ് ഒരുക്കിയത്. 


ശേഷം സുറിയാനി മുൻ സഭാധ്യക്ഷൻ അഭിവന്ദ്യ മാർ അപ്രേം മെത്രോപ്പോലീത്തയുടെ 84ആം പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത സുരേഷ് ഗോപി വടക്കുംനാഥ ക്ഷേത്രത്തിലും സന്ദർശനം നടത്തി.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال