മദ്യനയം ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യു.ഡി.എഫ് ഉപസമിതി രൂപീകരിച്ചു





തിരുവനന്തപുരം: മദ്യനയം ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യു.ഡി.എഫ് ഉപസമിതി രൂപീകരിച്ചു. മുന്‍ എം.എല്‍.എ കെ. ശിവദാസന്‍ നായര്‍ ആണ് കണ്‍വീനർ. സമിതിയില്‍ പി.ജെ ജോയ്, ജോയ് എബ്രഹാം, കെ. ജയന്ത് എം.എല്‍.എ, വിഷ്ണു മോഹന്‍ എം.എല്‍.എ, വാക്കനാട് രാധാകൃഷ്ണന്‍, സി.എ അജീര്‍ എന്നിവര്‍ അംഗങ്ങളുമാണ്. മുഖ്യമന്ത്രി വി.ഡി സതീശന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال