സംസ്ഥാനത്തെ ജയിലുകളിൽ രാഷ്ട്രീയ പാർട്ടികളുടെ മുഖപത്രങ്ങൾക്ക് വിലക്ക്
byArjun.c.s-
0
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ രാഷ്ട്രീയ പാർട്ടികളുടെ മുഖപത്രങ്ങൾക്ക് വിലക്ക്. ഇനിമുതൽ ജയിലുകളിൽ രാഷ്ട്രീയ പർട്ടികളുടെ മുഖപത്രങ്ങൾ,മാസികകൾ എന്നിവ അനുവദിക്കില്ല. ജയിൽ ഉപദേശക സമിതി അംഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജയിൽ DGP യുടെ ഉത്തരവ്.