ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി


കണ്ണൂർ: ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി. സമുദായിക സ്പർദ്ധ ഉണ്ടാക്കിയെന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. കണ്ണൂർ ചക്കരക്കൽ പൊലീസിന്റെതാണ് നടപടി. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ നേതാവ് അബ്ദുള്ള ബാസിൽ നൽകിയ പരാതിയിലാണ് നടപടി. അബ്ദുള്ള ബാസിലിന്റെ അമ്മയെയും സഹോദരിയെയും സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചന്ന പരാതിയിലാണ് ആരിഫ് ഹുസൈനെതിരെ നേരത്തെ കേസ് എടുത്തിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال