പ്രമുഖ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജി വിജയരാഘവന്‍ അന്തരിച്ചു


പ്രമുഖ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജി വിജയരാഘവന്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. കിംസ് ഹെൽത്തിന്റെ സഹസ്ഥാപകനും വൈസ് ചെയർമാനും ആയിരുന്നു. കിംസ് അക്കാദമിക് ഡീനായിരുന്നു ഡോ. ജി വിജയരാഘവന്‍. ആരോഗ്യ രംഗത്തെ മി​കവിന് രാജ്യം പത്മശ്രീ നൽകി ‌ആദരിച്ചിരുന്നു. 2009 ലാണ് രാജ്യം പത്മശ്രീ നൽകി ‌ആദരിച്ചത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال