തൃശ്ശൂരിൽ സംഘടിപ്പിച്ച ബാലഗോകുലത്തിന്റെ ശോഭാ യാത്രയിൽ പങ്കെടുത്ത് കാർഷിക സർവകലാശാല, കേരള സർവകലാശാല വിസിമാർ


തൃശ്ശൂർ നഗരത്തിൽ സംഘടിപ്പിച്ച ബാലഗോകുലത്തിന്റെ ശോഭാ യാത്രയിൽ പങ്കെടുത്ത് കാർഷിക സർവകലാശാല, കേരള സർവകലാശാല വിസിമാർ. കാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോ. സജിതാ റാണിയായിരുന്നു ഉദ്ഘാടക. കൃഷ്ണൻ മാനവികതയുടെ പ്രതീകമെന്ന് സജിതാ റാണി പറഞ്ഞു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال