പിറവത്ത് മുൻസിപ്പാലിറ്റി കൗൺസിലർക്ക് കുത്തേറ്റു


എറണാകുളം: പിറവത്ത് മുൻസിപ്പാലിറ്റി കൗൺസിലർക്ക് കുത്തേറ്റു. പതിനാലാം വാർഡ് കൗൺസിലർ ക്രിസ്റ്റി ജോണിനാണ് കുത്തേറ്റത്. വീട്ടുതർക്കത്തിനിടെ ഭർതൃപിതാവാണ് ഭാര്യയെയും മരുമകളെയും ആക്രമിച്ചത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ല. ഭർതൃപിതാവ് ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال