കുന്നംകുളം കടവല്ലൂരിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറഞ്ഞു.യാത്രക്കാരൻ അത്ഭുതകരമായ രക്ഷപ്പെട്ടു

കുന്നംകുളം കടവല്ലൂരിൽ നിയന്ത്രണം വിട്ടക്കാർ തോട്ടിലേക്ക് മറഞ്ഞു
യാത്രക്കാരൻ അത്ഭുതകരമായ രക്ഷപ്പെട്ടു വളാഞ്ചേരി സ്വദേശി ജാബിർ സഞ്ചരിച്ചിരുന്ന കാർ ആണ്   ഇന്ന് വൈകിട്ട് അഞ്ചുമണിയോടുകൂടി അപകടത്തിൽപെട്ടത് . ഒഴുക്കിൽ പെട്ട കാർ ഇതുവരെ കണ്ടെത്താനായിട്ടില്ല അപകടം നടന്ന ഉടനെ കാറിൻ്റെ ചില്ല് തകർത്ത് പുറത്ത് കടക്കാൻ സാധിച്ചതിനാലാണ് യാത്രക്കാരൻ രക്ഷപ്പെട്ടത്. ഫയർഫോഴ്സ് തിരച്ചിൽ നടത്തുന്നുണ്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال