ആറന്മുള ഉത്രട്ടാതി ജലമേളയിൽ ഇത്തവണയും മേലുകരയുടെ വിജയക്കുതിപ്പ്


ആറന്മുള ഉത്രട്ടാതി ജലമേളയിൽ ഇത്തവണയും മേലുകരയുടെ വിജയക്കുതിപ്പ്. എ ബാച്ചിൽ മേലുകര പള്ളിയോടം ജേതാക്കളായി. ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടി ഒന്നാം സ്ഥാനം നേടി. കഴിഞ്ഞ തവണത്തെ വിജയം ആവർത്തിച്ചാണ് മേലുകരയും കോറ്റാത്തൂർ കൈതക്കോടിയും ഇത്തവണയും കിരീടം നിലനിർത്തിയത്. മികച്ച രീതിയിൽ പാടിതുഴഞ്ഞ ചെന്നിത്തല പള്ളിയോടം ആർ ശങ്കർ മെമ്മോറിയൽ ട്രോഫി സ്വന്തമാക്കി.


Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال