കുന്നംകുളം • കുന്നംകുളം പൊ : ലീസ് സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ സുരക്ഷിതമായി സൂ ക്ഷിക്കാൻ ഹൈക്കോടതി ഉത്തര : വിട്ടു. കാണിപ്പയ്യൂർ സ്വദേശി വി ശാൽ കുന്നംകുളം നൽകിയ ഹർ ജിയെ തുടർന്നാണ് ജസ്റ്റിസ് ജി. ഗിരീഷിന്റെ ഇടക്കാല ഉത്തരവ്. ഓൺലൈൻ ചാനലിൽ വാർത്ത നൽകിയതിന് വിശാലിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു.
പൊലീസ് ഉദ്യോഗസ്ഥർക്കെ തിരെ തെറ്റായ വാർത്ത പ്രചരിപ്പി : ച്ച് സേനയുടെ പ്രതിഛായയ്ക്ക് കളങ്കം വരുത്തിയെന്ന് ആരോപി ച്ചായിരുന്നു കേസ്. തുടർന്നാണ്വിശാൽ ഹൈക്കോടതിയെ സമീ : പിച്ചത്.
ജൂലൈ 5ന് അർധരാത്രി കു ന്നംകുളം പൊലീസ് സ്റ്റേഷനി ലെ 2 എസ്ഐമാർ ഉൾപ്പെട്ട പൊലീസ് സംഘം ഒരു പിക്കപ് വാനിൽ യാത്ര ചെയ്തെന്ന വാർ ത്തയോടെയാണ് വിവാദങ്ങളുടെ തുടക്കം.
വാഹനത്തിന് ഫിറ്റ്നസ് ഇല്ലായിരുന്നുവെന്നും യാത്ര ദുരൂ ഹമാണെന്നുമായിരുന്നു ആരോ പണം. എന്നാൽ ഇത് സ്‌റ്റേഷൻ വൃത്തിയാക്കിയ മാലിന്യം നീക്കാ നുള്ള പിക്കപ് ആയിരുന്നുവെ ന്നാണ് പൊലീസിന്റെ വിശദീകര ണം. ഇത് ചർച്ചയായതോടെ
പൊലീസുകാർക്കെതിരെ നടപടി : ആവശ്യപ്പെട്ട് ചൊവ്വന്നൂർ പഞ്ചാ യത്ത് പ്രസിഡന്റ് എ.എം.നിധീ ഷ് സിറ്റി പൊലീസ് കമ്മിഷണർ ക്ക് പരാതി നൽകി. പൊലീസ് സ്റ്റേഷനിലെ 2 ദിവസത്തെ സി സിടിവി ദൃശ്യം ആവശ്യപ്പെട്ട് ചി ലർ വിവരാവകാശ നിയമപ്രകാ രം അപേക്ഷയും നൽകി.
എന്നാൽ, സുരക്ഷ അടക്കമുള്ള കാരണം കാട്ടി സിസിടിവി ദൃശ്യം നൽകാൻ പൊലീസ് തയാറായി ല്ല. ഇതോടെയാണ് പരാതിക്കാ രൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ഇത് പരിഗണിച്ച കോടതി 5ന് രാത്രി 10 മുതൽ അടുത്ത ദിവസം പുലർച്ചെ 12.30 വരെയു ള്ള സ്റ്റേഷനിലെ സിസിടിവി ദ ശ്യങ്ങൾ സുരക്ഷിതമായി സു ക്ഷിക്കാൻ ഇടക്കാല ഉത്തരവിടു കയായിരുന്നു. ഓൺലൈൻ ചാ നൽ സസ്പെൻഡ് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ അല്ലെങ്കിൽ മറ്റേതെങ്കിലും വിധത്തിൽ പ്രവർ ത്തനരഹിതമാക്കാനോ പാടില്ലെ ന്നും ഉത്തരവിലുണ്ട്.
ഇതേ സ്റ്റേഷനിൽ വച്ച് യൂ ത്ത് കോൺഗ്രസ് നേതാവ് വി. എസ്. സുജിത്തിനെ പൊലീസ് മർദിക്കുന്നതിന്റെ സിസിടിവി ദൃ ശ്യങ്ങൾ വിവരാവകാശ നിയമപ്ര കാരം പുറത്തുവന്നത് വിവാദമാ യിരുന്നു.
Tags
Thrissur News