കഞ്ചാവും, എംഡിഎം എയുമായി ചെമ്മണ്ണൂർ സ്വദേശി അറസ്റ്റിൽ

കുന്നംകുളത്ത് കഞ്ചാവും, എംഡിഎം എയുമായി ചെമ്മണ്ണൂർ സ്വദേശി അറസ്റ്റിൽ 

ചെമ്മണ്ണൂർ പാനപ്പറമ്പ് മമ്പറമ്പത്ത് വീട്ടിൽ 25 വയസ്സുള്ള മുകേഷ് ആണ് അറസ്റ്റിലായത്.

 9.63 ഗ്രാം എംഡി എം എയും 250 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

ലഹരി മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് മുകേഷ് എന്ന് പോലീസ് പറഞ്ഞു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال