ധോണി ആന പരിപാലന കേന്ദ്രത്തിൽ കുങ്കിയാനയുടെ കുത്തേറ്റ് രണ്ടാം പാപ്പാന് പരിക്ക്


പാലക്കാട്: ധോണി ആന പരിപാലന കേന്ദ്രത്തിൽ കുങ്കിയാനയുടെ കുത്തേറ്റ് രണ്ടാം പാപ്പാന് പരിക്ക്. കുങ്കിയാന അഗസ്ത്യൻ്റെ രണ്ടാം പാപ്പാനായ ബൊമ്മന് ആണ് പരിക്കേറ്റത്. തീറ്റ കൊടുക്കുന്നതിനിടെ ആന പെട്ടെന്ന് തിരിഞ്ഞപ്പോൾ കൊമ്പ് തുളച്ചുകയറുകയായിരുന്നു. ബൊമ്മനെ തൃശൂർ മെഡിക്കൻ കോളേജിൽ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിനും കരളിനുമാണ് ഗുരുതര പരിക്കേറ്റത്. കഴിഞ്ഞ ഒരു വർഷമായി അഗസ്ത്യൻ്റെ രണ്ടാം പാപ്പാനാണ് ബൊമ്മൻ.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال