തിരുവനന്തപുരം: സിപിഎം ബ്രാഞ്ച് സെക്രട്ടറി പീഡനക്കേസിൽ പിടിയിൽ. കഴക്കൂട്ടം, കൽപ്പന ബ്രാഞ്ച് സെക്രട്ടറി റിബ്സൺ ആണ് അറസ്റ്റിലായത്. 23കാരിയെ പീഡിപ്പിച്ച കേസിലാണ് നടപടി.
സ്പായിൽ വച്ചായിരുന്നു യുവതിയെ പീഡിപ്പിച്ചത്. സംഭവത്തിൽ സ്പാ നടത്തിയിരുന്ന ആലപ്പുഴ സ്വദേശിനിയും പിടിയിലായി.