ശബരിമല യുവതീപ്രവേശനം: സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സർക്കാർ

കൊച്ചി: ശബരിമല ക്ഷേത്രം യുവതീപ്രവേശന വിഷയത്തിൽ കേരള സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. മതപണ്ഡിതരുമായി ആലോചിച്ചാണ് വിഷയത്തിൽ തീരുമാനം എടുക്കേണ്ടതെന്നും മതാചാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മനുഷ്യയുക്തിക്ക് മാത്രം അടിസ്ഥാനമാക്കി തീരുമാനമെടുക്കാൻ കഴിയില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു എന്നാണ് ലഭിക്കുന്ന വിവരം.സ്ത്രീപ്രവേശനം ഗുരുതരമായ മനുഷ്യാവകാശലംഘനം അല്ലെന്ന നിലപാടും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് 17 പേജുകളടങ്ങിയ സത്യവാങ്മൂലമാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചത്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال