കണ്ണൂരിൽ പോക്സോ കേസിൽ മദ്രസാ അധ്യാപകന് 30 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും


കണ്ണൂർ: കണ്ണൂരിൽ പോക്സോ കേസിൽ മദ്രസാ അധ്യാപകന് 30 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. 12 കാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലാണ് കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ശിക്ഷ വിധിച്ചത്. 2023 - 24 വർഷങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മലപ്പുറം കൂട്ടായി സ്വദേശി ടി പി നസീബ് പഴയങ്ങാടി ഭാഗത്തെ ഒരു മദ്രസയിൽ വെച്ച് 12 കാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. പരിയാരം പൊലീസ് അന്വേഷിച്ച കേസിൽ 16 സാക്ഷികളെ വിസ്തരിച്ചു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال