ആലുവയിൽ ഇന്നലെ രാത്രി ഉണ്ടായ രണ്ട് വാഹനാപകടങ്ങളിലായി രണ്ട് പേർ മരിച്ചു


എറണാകുളം: എറണാകുളം ആലുവയിൽ ഇന്നലെ രാത്രി ഉണ്ടായ രണ്ട് വാഹനാപകടങ്ങളിലായി രണ്ട് പേർ മരിച്ചു.ആലങ്ങാട് പാനായിക്കുളം തോട്ടകത്ത് വീട്ടിൽ സാബുവിന്‍റെ മകൻ സാജു ജോസഫ് (27 ), തോട്ടയ്ക്കാട്ടുകര കുഴിനികത്തിൽ വീട്ടിൽ ഉണ്ണികൃഷ്ണന്‍റെ മകൻ ആദിത്യൻ (27] എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ആലുവ ഇസ്ലാമിക് സ്കൂളിന് സമീപം സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചാണ് സാജു ജോസഫ് മരിച്ചത്. പറവൂർ കവലയിൽ രാത്രി അജ്ഞാത വാഹനമിടിച്ചാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആദിത്യൻ മരിച്ചത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال