ഒ​ൻ​പ​തു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം: ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ


കോ​ഴി​ക്കോ​ട്: ഒ​ൻ​പ​തു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ൽ. മു​ക്കം തേ​ച്ച്യാ​ട് മു​റി​യ​ൻ ക​ണ്ട​ത്തി​ൽ ബാ​ബു​രാ​ജ് (50) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സ്കൂ​ളി​ൽ ന​ട​ത്തി​യ കൗ​ൺ​സി​ലി​ങ്ങി​ലാ​ണ് വി​ദ്യാ​ർ​ഥി​നി പീ​ഡ​ന വി​വ​രം തു​റ​ന്നു​പ​റ​ഞ്ഞ​ത്. മു​ൻ​പും പ​ല ത​വ​ണ കു​ട്ടി ഇ​യാ​ളി​ൽ നി​ന്ന് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ട് എ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال