കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പര് അപകടത്തിൽ പ്രതി സുഹൈല് സജീവിന്റെ ശരീരത്തില് അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം. വ്യാഴാഴ്ച രാത്രി പുറത്തുവന്ന സാമ്പിൾ പരിശോധന ഫലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സാമ്പിള് റിപ്പോര്ട്ട് ഞെട്ടിപ്പിക്കുന്നതാണെന്ന് പൊലീസ് പറയുന്നു. അതേസമയം ഇന്ന് രാവിലെ 11 മണിയോടെ അങ്കമാലി മജിസ്ട്രേറ്റ് കോടതി സുഹൈലിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കും. സുഹൈലിന്റെ ജാമ്യത്തെ ശക്തമായി എതിര്ക്കാനാണ് പൊലീസിന്റെ തീരുമാനം.
സുഹൈല് സജീവിന്റെ ശരീരത്തില് അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം
byArjun.c.s
-
0
