അക്ഷയ് വധക്കേസ് അടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ ലിഷോയും സംഘവുമാണ് ബിയർ ബോട്ടിൽ ഉപയോഗിച്ച് ആക്രമണം നടത്തിയത്. ഇന്നലെ രാത്രി 11 മണിയോടെ പെരുമ്പിലാവിലെ ബാറിലാണ് ആക്രമണം നടന്നത്. ലിഷോയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ആക്രമണത്തിൽ ചാലിശ്ശേരി സ്വദേശികളായ വൈഷ്ണവ്, വിജിൽ, വിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്
പെരുമ്പിലാവിൽ ബാറിൽ ഗുണ്ടാ ആക്രമണം.ചാലിശ്ശേരി സ്വദേശികളായ യുവാക്കൾക്ക് ഗുരുതര പരിക്ക്
byNewsfact
-
0
