ബിജെപി തൃശൂർ ഈസ്റ്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വിപിൻ ഐനീക്കുന്നത് അധ്യക്ഷത വഹിച്ച ചടങ്ങ് ബിജെപി മുൻ സംസ്ഥാന പ്രസിഡണ്ട് ശ്രീധരൻ മാഷ് ഉദ്ഘാടനം ചെയ്തു. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, മുഖ്യപ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ കെ അനിഷ്കുമാർ. സിറ്റി ജില്ലാ ജനറൽ സെക്രട്ടറി.പി കെ ബാബു, മേഖല വൈസ് പ്രസിഡണ്ട് ബിജോയ് തോമസ്, മേഖലാ സെക്രട്ടറി പ്രിന്റ്റു മഹാദേവ്, സംസ്ഥാന സമിതി അംഗം എം എസ് സമ്പൂർണ, ബിഎംഎസ് ജില്ലാ പ്രസിഡന്റ് സേതു തിരുവെങ്കിടം, മുൻ ജില്ലാ പ്രസിഡന്റ് എ സി കൃഷ്ണൻ, മണ്ഡലം ജനറൽ സെക്രട്ടറി. വിമേഷ്, എന്നിവർ പ്രസംഗിച്ചു. കൗൺസിലർമാരായ ശ്രീമതി പൂർണിമ സുരേഷ്, വിൻഷി അരുൺ കുമാർ, രഘു നാഥ് സി മേനോൻ, കൃഷ്ണ മോഹൻ, വിനോദ് കൃഷ്ണ, അഡ്വ. രേഷ്മ മേനോൻ, പത്മിനി ഷാജി, മുംതാസ്
എന്നിവർ സ്വീകരണത്തിന് നന്ദി പറഞ്ഞു