തൃശ്ശൂര്‍ ജില്ലയില്‍ - രാവിലെ 8.16 വരെ 5.13% പോളിംഗ്

തദ്ദേശ തിരഞ്ഞെടുപ്പ്: തൃശ്ശൂര്‍ ജില്ലയില്‍  - രാവിലെ 8.16 വരെ 5.13% പോളിംഗ്

 തൃശ്ശൂര്‍ ജില്ലയില്‍ നിലവില്‍ 141360 പേര്‍ വോട്ട് രേഖപ്പെടുത്തി. പോളിംഗ് ശതമാനം 5.13% രേഖപ്പെടുത്തി.

കുന്നംകുളം നഗരസഭ പരിധിയിൽ  5.79 % പേര്‍ വോട്ട് രേഖപ്പെടുത്തി 

 ഗുരുവായൂർ നഗരസഭ പരിധിയിൽ 5.58 % പേര്‍ വോട്ട് രേഖപ്പെടുത്തി 

ചാവക്കാട് നഗരസഭ പരിധിയിൽ 5.24 % പേര്‍ വോട്ട് രേഖപ്പെടുത്തി 

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال