പാലക്കാട് ജില്ലയിൽ കള്ള് പരിശോധനക്കായി മറ്റ് ജില്ലകളിൽ നിന്നും ഉദ്യോഗസ്ഥർ: ഉത്തരവിൽ അമർഷത്തിൽ ഉദ്യോഗസ്ഥർ


തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ കള്ള് പരിശോധനക്കായി മറ്റ് ജില്ലകളിൽ നിന്നും ഉദ്യോഗസ്ഥരെ നിയോഗിച്ച് ഉത്തരവിൽ അമർഷത്തിൽ ഉദ്യോഗസ്ഥർ. വിചിത്ര ഉത്തരവാണ് എക്സൈസ് വകുപ്പ് പുറത്തിറക്കിയിരുന്നത്. മതിയായ വാഹനങ്ങളും താമസ സൗകര്യങ്ങളുമില്ലാതെയാണ് നിയമനം. ഡ്യൂട്ടിയിൽ വീഴ്ചവരുത്തിയാൽ കർശന നിർദ്ദേശമെന്ന് എക്സൈസ് അഡി.കമ്മീഷണറുടെ ഉത്തരവിൽ പറയുന്നു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ഉദ്യോഗസ്‌ഥരുൾപ്പെടെ പട്ടിയയിലുണ്ട്. പ്രത്യേക ഡ്യൂട്ടിക്കാണ് ഉത്തരവിറക്കിയിരിക്കുന്നത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال