സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ ഇടിഞ്ഞു


ആഗോള സംഘര്‍ഷങ്ങള്‍ കാരണം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിനും വെള്ളിക്കും ഉണ്ടായ മുന്നേറ്റത്തിന് താല്‍ക്കാലിക വിരാമം. ഈ മാസം റെക്കോര്‍ഡ് നിലവാരത്തില്‍ എത്തി നിന്ന സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ ഇടിഞ്ഞു. നിക്ഷേപകര്‍ ലാഭം എടുക്കുകയും ഓഹരികള്‍ പോലുള്ള നിക്ഷേപങ്ങളിലേക്ക് മാറുകയും ചെയ്തതാണ് ഈ വിലയിടിവിന് പ്രധാന കാരണം. ഈ ആഴ്ച ആദ്യം ഔണ്‍സിന് 4,381 ഡോളര്‍ വരെ എത്തിയിരുന്ന സ്വര്‍ണവിലയും, 54.5 ഡോളര്‍ വരെ കുതിച്ച വെള്ളിവിലയും നിലവില്‍ ഏകദേശം 10% വരെ ഇടിഞ്ഞു.

വിലയിടിവിന് പിന്നില്‍

ആഗോളതലത്തില്‍ രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ കുറഞ്ഞും, യുഎസ് ഡോളര്‍ ശക്തിപ്പെട്ടതും, ആഗോള അനിശ്ചിതത്വം കുറയ്ക്കുന്നതിനുള്ള വ്യാപാര കരാറുകള്‍ക്ക് അമേരിക്ക തയ്യാറെടുക്കുന്നതുമാണ് ഈ പെട്ടെന്നുള്ള വിലയിടിവിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു . സ്വര്‍ണത്തിന് ഔണ്‍സിന് 39.50 ഡോളറിനും 40.00 ഡോളറിനും (ഏകദേശം 10 ഗ്രാമിന് 2,10,000 രൂപ) ഇടയില്‍ ശക്തമായ സപ്പോര്‍ട്ട് ഉണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ നിലവാരം നിലനിര്‍ത്തുന്നിടത്തോളം കാലം, വലിയ കുതിച്ചുചാട്ടം ഇ
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال