ഹൈദരാബാദിൽ ബീഫ് വിളമ്പി: അതിക്രമം നടത്തി മലയാളി ഹോട്ടൽ പൂട്ടിച്ചു


ഹൈദരാബാദ്: ഹൈദരാബാദിൽ ബീഫ് വിളമ്പിയതിന്റെ പേരിൽ അതിക്രമം നടത്തി മലയാളി ഹോട്ടൽ പൂട്ടിച്ചു. ബജരംഗ് ദൾ പ്രവർത്തകരാണ് ഹോട്ടൽ പൂട്ടിച്ചത്. ബീഫ് വിളമ്പിയ ജോഷിയേട്ടൻ തട്ടുകടയാണ് അടപ്പിച്ചത്. വിദേശ സർവ്വകലാശാലയ്ക്ക് സമീപം പ്രവർത്തിച്ചുവന്നിരുന്ന ഹോട്ടലിന് നേരെയാണ് അതിക്രമം ഉണ്ടായത്. സംഭവത്തിൽ ഹോട്ടലുടമകളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. പിന്നാലെ ബജരംഗ് ദൾ പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال