കുട്ടികളുടെ സമഗ്ര വികസന ശില്‍പശാല സെപ്റ്റംബര്‍ 16-ന്

തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയായ ''കുട്ടികളുടെ സമഗ്ര വികസനം'' നടപ്പിലാക്കുന്നതിന്റെ ഭാഗമായി കര്‍ത്തവ്യ വാഹകരുടെ ശില്‍പശാല സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 16-ന് രാവിലെ പത്തിന് അളഗപ്പനഗര്‍ കമ്മ്യൂണിറ്റി ഹാളില്‍ ശില്‍പശാല നടക്കും.  ഫോണ്‍: 0487 2361500.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال