മുൻ മുഖ്യമന്ത്രിയും, CPIM ൻ്റെ സ്ഥാപക നേതാവുമായിരുന്ന VS അച്ചുതാനന്ദൻ്റെ നിര്യാണത്തിൽ കുന്നംകുളം ടൗൺ ഹാളിൽ സർവ്വകക്ഷി യോഗം അനുശോചന യോഗം നടത്തി.
CPIM ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി. കെ. വാസു, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് അഡ്വ. C B രാജീവ്, BJP നിയോജക മണ്ഡലം പ്രസിഡണ്ട് P j ജെബിൻ, CPI കുന്നംകുളം മണ്ഡലം സെക്രട്ടറി പ്രേംരാജ് ചൂണ്ടലാത്ത്, ഗാനരചയിതാവ് ഹരി നാരായണൻ, ബഥനി ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ ഫാ. ബഞ്ചമിൻ OlC, NCP ബ്ലോക്ക് പ്രസിഡണ്ട് അബ്ദുൾ ജലീൽ, നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് അൻവർ, ജനതാദൾ പ്രസിഡണ്ട് നാസർ ഹമീദ്, CMP ഏരിയ സെക്രട്ടറി VG അനിൽ , കേരള കോൺഗ്രസ്സ് B പ്രസിഡണ്ട് K K സുബ്രഹ്മണ്യൻ, RMP ഏരിയ സെക്രട്ടറി VK തമ്പി , ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ, സഹകരണ ബാങ്ക് പ്രസിഡണ്ടുമാർ, നഗരസഭ - ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാർ എന്നിവർ അനുശോചനം രേഖപ്പെടുത്തി. CPIM ഏരിയ സെക്രട്ടറി K കൊച്ചനിയൻ അദ്ധ്യക്ഷത വഹിച്ചു:CPIM ജില്ലാ കമ്മറ്റി അംഗം M N സത്യൻ സ്വാഗതം പറഞ്ഞു.