VS അച്ചുതാനന്ദൻ്റെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് കുന്നംകുളം നഗരത്തിൽ CPIM ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മൗനജാഥ നടത്തി

 


VS അച്ചുതാനന്ദൻ്റെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് കുന്നംകുളം നഗരത്തിൽ CPIM ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മൗനജാഥ നടത്തി.

ജില്ലാ കമ്മറ്റി അംഗങ്ങളായ KF ഡേവീസ്, M N സത്യൻ,

ഏരിയ സെക്രട്ടറി K കൊച്ചനിയൻ, ഏരിയ കമ്മറ്റി അംഗങ്ങളായ

PM സുരേഷ്, MB പ്രവീൺ,

സീത രവീന്ദ്രൻ, PG ജയപ്രകാശ്, KB ഷിബു, KB ജയൻ, K K സതീശൻ, KA സെയ്ഫുദ്ദീൻ, C K ലിജീഷ്, G K ജിന്നി, ബവീഷ് ബാബു എന്നിവർ നേതൃത്വം നൽകി.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال