മിസിസ് എര്‍ത്ത് 2025 കിരീടം കണ്ണൂര്‍ സ്വദേശിക്ക്‌



മിസിസ് ഏര്‍ത്ത് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച മിസിസ് എര്‍ത്ത് 2025 കിരീടം നേടി കണ്ണൂര്‍ സ്വദേശി മിലി ഭാസ്‌കര്‍. ഈ കിരീടമണിയുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് മിലി. കാനഡയെ പ്രതിനിധാനംചെയ്താണ് മത്സരിച്ചത്. യുഎസില്‍ നടന്ന മത്സരത്തില്‍ 24 രാജ്യത്തുനിന്നുള്ള മത്സരാര്‍ഥികളെ പിന്തള്ളിയാണ് കിരീടനേട്ടം.



Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال