അക്കിക്കാവിൽ വാഹനാപകടം : വിദ്യാർത്ഥിക്ക് ദാരുണാന്ത്യം


സൈക്കിൾ യാത്രികനായ അക്കിക്കാവ് T M H S സ്കൂളിലെ  10-ാം ക്ലാസ് വിദ്യാർതഥി  കൊരട്ടിക്കര പാതാക്കര കൊച്ചുപറമ്പിൽ മെഹബൂബിന്റെ മകൻ അൽ ഫൗസാൻ ആണ് മരിച്ചത്. വ്യാഴാഴ്ച കാലത്ത് പത്തരയോടെ അക്കിക്കാവ് ജംഗ്ഷനിലാണ് അപകടം നടന്നത്കുന്നംകുളം ഭാഗത്ത് നിന്ന് വന്നിരുന്ന  ഗ്യാസ് സിലിണ്ടർ വിതരണം ചെയ്യുന്ന പിക്കപ്പ് വാൻ കരിക്കാട് ഭാഗത്തുനിന്ന് വന്നിരുന്ന വാഗണർ കാറിൽ ഇടിച്ചതിനുശേഷം സ്കൂട്ടറിലും സൈക്കിളിലും ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അൽ ഫൗസാനെ  നാട്ടുകാർ ഉടൻതന്നെ പെരുമ്പിലാവ്

അൻസാർ  ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.




Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال