സംസ്ഥാന പോലീസ് മേധാവിയുടെ 2023 ലെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം പ്രഖ്യാപിച്ചു. കുന്നംകുളം എ സി പി. സി ആർ സന്തോഷ് വലപ്പാട് സർക്കിൾ ഇൻസ്പെക്ടറായി പ്രവർത്തിച്ചിരുന്ന സമയ 8.7.2016 ന് നാട്ടിക പള്ളം ബീച്ചിൽ നിന്നും റിപ്പോർട്ട് ആയ 39 വയസ്സ് പ്രായമുള്ള ഒരു സ്ത്രീയുടെ ലൈംഗിക പീഡനവുമായി ബന്ധപെട്ട കേസ് അന്വേഷണത്തിൽ തെളിവുകൾ ലഭിക്കാൻ ഏറെ പ്രയാസകരമായ സാഹചര്യത്തിലും മികച്ച അന്വേഷണത്തിലൂടെ ഡിറ്റക്ഷൻ പൂർത്തിയാക്കിയ മികവിനാണ് ബാഡ്ജ് ഓഫ് ഓണർ ലഭിച്ചത്.