വിനോദയാത്ര പോകുന്ന പഴഞ്ഞി വോക്കിംഗ് ഗ്രണ്ട് കമ്മറ്റിക്ക് നാട്ടുകാരുടെ അനുമോദനം - പൊതു സേവന രംഗത്ത് മാതൃകാപരമായ സേവനങ്ങൾ നടത്തുന്ന പഴഞ്ഞി വോക്കിംഗ് ഗ്രൗണ്ട് കമ്മറ്റിയിലെ 26 പേരടങ്ങുന്ന സംഘം മൂന്ന് ദിവസങ്ങളിലായി നടത്തുന്ന വിനോദ യാത്രക്ക് നാട്ടുകാർ അനുമോദനവും ആശംസകളും നേർന്നു.
നടക്കാൻ മാത്രമല്ല നാടിനായ് നല്ലത് ചെയ്യാനും മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന പഴഞ്ഞി വോക്കിംഗ് ഗ്രൗണ്ട്
ഗ്രൂപ്പ് അഡ്മിൻമാരായ മലായ അബൂബക്കർ , സെൽവൻ എന്നിവരുടെ നേതൃത്വത്തിൽ 17 ന് വെള്ളി വൈകീട്ട് എട്ടേ മുക്കാലിനാണ് സംഘം പുറപ്പെടുക .
Tags
thrissur