ഗാര്‍ഹിക പീഡനക്കേസ് : ബിപിന്‍ സി.ബാബുവിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ: ഹൈക്കോടതി വിശദീകരണം തേടി


കൊച്ചി: ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡനക്കേസില്‍ ബിപിന്‍ സി. ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.

ആലപ്പുഴയിലെ സി.പി.എം. നേതാവായിരുന്ന ബിപിന്‍ സി. ബാബു കഴിഞ്ഞദിവസമാണ് ബി.ജെ.പി.യില്‍ ചേര്‍ന്നത്. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി 18-ന് വീണ്ടും പരിഗണിക്കും.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال