പൊട്ടിവീണ വൈദ്യുതകമ്പിയിൽ നിന്നും ഷോക്കേറ്റ് സംസാരശേഷിയില്ലാത്ത വീട്ടമ്മ മരിച്ചു

കണ്ണൂർ: കണ്ണൂരിൽ പറമ്പിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് സംസാരശേഷിയില്ലാത്ത വീട്ടമ്മ മരിച്ചതായി റിപ്പോർട്ട്. 

KR Thekkedathu Mana

മലപ്പട്ടം സ്വദേശി തങ്കമണിയാണ് മരിച്ചത്. പറമ്പിൽ പൊട്ടി വീണുകിടന്നിരുന്ന വൈദ്യുത ലൈനിൽ അബദ്ധത്തിൽ തൊട്ടപ്പോഴാണ് അപകടം ഉണ്ടായത്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال