തൃശ്ശൂരിൽ വീണ്ടും എംഡിഎംഎ വേട്ട.ദേശീയപാത നടത്തറയിലാണ് 103 ഗ്രാം എം ഡിഎം എയുമായി രണ്ടുപേർ പിടിയിലായത്. കുന്നംകുളം കാണിപ്പയ്യൂർ സ്വദേശി വിഷ്ണു,അടുപ്പൂട്ടി സ്വദേശി ശരത് എന്നിവരെയാണ് സിറ്റി ഡാൻസാഫ് സംഘവും ഒല്ലൂർ പോലീസും ചേർന്ന് പിടികൂടിയത്.