Homekozhikkode പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു bynewsfact web desk -7/13/2024 09:21:00 PM 0 കോഴിക്കോട്: കോഴിക്കോട് മേപ്പയൂർ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചതായി റിപ്പോർട്ട്. സിവിൽ പൊലീസ് ഓഫീസർ ജിനേഷ് എം ആണ് മരിച്ചത്. ഇന്ന് വൈകീട്ടായിരുന്നു സംഭവം ഉണ്ടായത്. മണിയൂർ സ്വദേശിയാണ് മരിച്ച ജിനേഷ്. Tags kozhikkode Facebook Twitter