കോട്ടയം:വെള്ളൂർ സഖാവ് വി എസ് ഗോപാലകൃഷ്ണന്റെ ആറാമത് അനുസ്മരണം സംഘടിപ്പിച്ചു. പാർട്ടി ജില്ലകമ്മറ്റി അംഗം എം പി ജയപ്രകാശ് ഉത്ഘാടനം ചെയ്തു ലോക്കൽ സെക്രട്ടറി ടി വി രാജൻ അദ്യക്ഷത വഹിച്ചു ,
എ കെ രജിഷ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ നികിതകുമാർ, ജയ അനിൽ, എന്നിവർ സംസാരിച്ചു സി എം രാധാകൃഷ്ണൻ സ്വാഗതവും, ആർ രോഹിത് നന്ദി പറഞ്ഞു എസ് എസ് എൽ സി, പ്ലസ് ടു, ഉന്നത വിജയം കൈവരിച്ചവരെ ആദരിച്ചു

Tags
kottayam