കോട്ടയം: മാഞ്ഞൂർ ഗവ. ഹൈസ്കൂളിൽ എച്ച്എസ് ടി ഇംഗ്ലീഷ്, എൽപിഎസ്ടി എന്നീ വിഭാഗങ്ങളിൽ ഓരോ താത്കാലിക ഒഴിവുണ്ട് താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി വ്യാഴാഴ്ച രാവിലെ 11 ന് സ്കൂളിൽ വെച്ച് നടക്കുന്ന ഇൻ്റർവ്യൂവിന് ഹാജരാകണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.
Tags
kottayam