കോട്ടയം ഏറ്റുമാനൂർ പുല്ലരിക്കുന്ന് റോഡിൽ ആപ്പിൾ പാലത്തിനു സമീപം ഇന്റർലോക്ക് ടൈൽ പാകുന്ന പ്രവർത്തികൾ നടക്കുന്നതിനാൽ ഗതാഗതം നിരോധിച്ചു


കോട്ടയം: ഏറ്റുമാനൂർ പുല്ലരിക്കുന്ന് റോഡിൽ ആപ്പിൾ പാലത്തിനു സമീപം ഇന്റർലോക്ക് ടൈൽ പാകുന്ന പ്രവർത്തികൾ നടക്കുന്നതിനാൽ ശനി (ജൂലൈ ആറ് )മുതൽ ഗതാഗതം താത്കാലികമായി നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങൾ കുടമാളൂർ കുരിശുപള്ളി ജംഗ്ഷൻ, അമ്പാടി ജംഗ്ഷൻ, കുടയംപടി ജംഗ്ഷൻ വഴി വാരിശ്ശേരിക്കും തിരിച്ചും പോകേണ്ടതാണെന്ന് ഏറ്റുമാനൂർ പൊതുമരാമത്തു നിരത്തു വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال