കോൺഗ്രസ്സ് ആർത്താറ്റ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവും ആയിരുന്ന ഉമ്മൻ ചാണ്ടി സാറിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ പൊതുയോഗവും , പു ഷ്‌പാർച്ചനയും കുറുക്കൻ പാറയിൽ വെച്ച് നടത്തി


കുന്നംകുളം: കോൺഗ്രസ്സ് ആർത്താറ്റ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവും ആയിരുന്ന ഉമ്മൻ ചാണ്ടി സാറിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ പൊതുയോഗവും , പു ഷ്‌പാർച്ചനയും കുറുക്കൻ പാറയിൽ വെച്ച് നടത്തി 

മണ്ഡലം പ്രസിഡന്റ് , മിഷ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. DCC ജനറൽ സെക്രട്ടറി ബിജോയ് ബാബു  പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു. മുൻ നഗരസഭ ചെർമാൻ സുബ്രഹ്മു ണ്യൻ,  CK ഷാജി , ഉണ്ണി നായർ , ഹരിദാസൻ , ഗോപി , CK രാജൻ | സെബാസ്റ്റ്യൻ, രാജൻ ആർത്താറ്റ് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال