എച്ച്‌ 1 എൻ 1 ബാധിച്ച്‌ പൊന്നാനി സ്വദേശിനി കുന്നംകുളത്തെ സ്വകാര്യാശുപത്രിയിൽ മരിച്ചു


എച്ച്‌ 1 എൻ 1 ബാധിച്ച്‌ പൊന്നാനി സ്വദേശിനി കുന്നംകുളത്തെ സ്വകാര്യാശുപത്രിയിൽ മരിച്ചുപൊന്നാനി സ്വദേശിനി തരീക്കണക്കം വീട്ടിൽ അഹമ്മദ്‌ അഷറഫിന്റെ ഭാര്യ 46 വയസ്സുള്ള സൈഫുന്നീസയാണ്‌ മരിച്ചത്‌. പനിയെ തുടർന്ന് ഞായറാഴ്ച കുന്നംകുളത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ച സൈഫുന്നീസ ഇന്ന് രാവിലെ പത്ത്‌ മണിയോടെയാണ്‌ മരിച്ചത്‌. ആശുപത്രിയിൽ നടത്തിയ പരിശോധനകളിൽ എച്ച്‌ 1 എൻ 1 ആണ്‌ ബാധിച്ചതെന്ന് തിരിച്ചറിഞ്ഞിരുന്നു.മൃതദേഹം ബന്ധുക്കൾക്ക്‌ വിട്ടുനൽകി

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال