Homethrissur അനിശ്ചിതകാല ബസ് സമരം bynews kerala -6/20/2024 01:50:00 PM 0 തൃശൂർ-കോഴിക്കോട്, തൃശൂർ - കൊടുങ്ങല്ലൂർ റൂട്ടുകളിൽ അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ച് ബസുടമ - തൊഴിലാളി സംയുക്ത സമിതി. റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചാണ് സമരം ഈ മാസം 26 മുതലാണ് സമരം. Tags thrissur TOP NEWS Facebook Twitter