Homeaccident ഏഴ് മാസം പ്രായമുള്ള കുട്ടി ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു bynews kerala -6/13/2024 11:37:00 AM 0 ഗാസിപൂര്‍: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വീടിന് തീപിടിച്ച് അപകടം.ഗാസിയാബാദ് ജില്ലയിലെ ബെഹ്ത ഹാജിപൂര്‍ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് മാസം പ്രായമുള്ള കുട്ടി ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു Tags accident NATIONAL news Facebook Twitter