തുമ്പൂർമുഴിക്കും ചി ക്ലായിക്കും ഇടയിലാണ് റോഡ് മുറിച്ച് കാട്ട നകൾ ഇറങ്ങിയത്.വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. മൂന്ന് നാല് ആനകൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
ആനകൾ എണ്ണ പനതോട്ടത്തിലൂടെ വനത്തിലേക്ക് കയറി പോകുന്നതുവരെ വാഹനങ്ങൾ റോഡിൽ കുടുങ്ങുകയായിരുന്നു' ആനക്കൂട്ടം ജനവാസ മേഖലയിൽ ഇറങ്ങി വാഹന ഗതാഗതം തടസപ്പെടുത്തിയിട്ടു വനപാലകർ എത്തിയില്ലെന്നും പറയപ്പെടുന്നു.
