രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തില്‍ എത്തി




തൃശൂര്‍: രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തില്‍ എത്തി. രാവിലെ 10 : 41 നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ രാഷ്ട്രപതിയെ കേരള ഗവര്‍ണര്‍ ഓംപ്രകാശ് മാത്തൂര്‍, മുഖ്യമന്ത്രി വി ഡി സതീശന്‍, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍, എംപിമാരായ ബെന്നി ബഹനാന്‍, ഹാരിസ് ബീരാന്‍, അന്‍വര്‍ സാദത്ത് എംഎല്‍എ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال