വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വീണ്ടും നിലപാട് കടുപ്പിച്ച് ഹൈക്കോടതി





കൊച്ചി: വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വീണ്ടും നിലപാട് കടുപ്പിച്ച് ഹൈക്കോടതി. നിങ്ങൾ ആരെയാണ് പേടിക്കുന്നതെന്നും പിന്നില്‍ ആരാണെന്നും അന്വേഷണ ഉദ്യോഗസ്ഥനോട് ഹൈക്കോടതിയുടെ ചോദ്യം. പുല്‍പ്പള്ളി കേസിലെ കുറ്റപത്രം ഒരാഴ്ചയ്ക്കകം നല്‍കണം. നാല് കേസുകളിലെ തല്‍സ്ഥിതി ഒരാഴ്ചയ്ക്കകം അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കുറേ കേസുകള്‍ ഒരുമിച്ച് അന്വേഷിക്കുന്നുവെന്നും അതിനാല്‍ മതിയായ സാവകാശം ലഭിക്കുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി എസ് ശശിധരന്‍ വിശദീകരിച്ചു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال