പാര്‍ട്ടി അംഗത്വം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന് കത്ത് നല്‍കി പത്മജ

 




തിരുവനന്തപുരം: കോണ്‍ഗ്രസിലേക്ക് തിരികെയെത്താന്‍ പത്മജ വേണുഗോപാല്‍. അംഗത്വം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷനും കെ സി വേണുഗോപാലിനും കത്ത് നല്‍കി. അല്‍പ സമയം മുമ്പ് ഇ-മെയിലിലൂടെയാണ് പത്മജ ആവശ്യം അറിയിച്ചത്. പത്മജയുടെ കാര്യത്തില്‍ ഒറ്റയ്‌ക്കൊരു തീരുമാനം എടുക്കില്ലെന്നും നേതൃത്വവുമായി കൂടിയാലോചന നടത്തിയും മുതിര്‍ന്ന നേതാക്കളോട് ഉള്‍പ്പെടെ ആലോചിച്ചും തീരുമാനമെടുക്കുമെന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മുമ്പ് പ്രതികരിച്ചിരുന്നത്. 

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال